ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

Bijesh-arrest
SHARE

കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരത്ത് ആണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ബിജീഷ് (38) അറസ്റ്റില്‍ .സി.പി.എം ഓഫിസില്‍വച്ചായിരുന്നു അതിക്രമം . 

MORE IN BREAKING NEWS
SHOW MORE