ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവിന്‍റെയും 97.8 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കള്ളപ്പണം  വെളുപ്പിച്ചെന്ന കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്തുക്കൾ  ഇ.ഡി. കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്​കോയിന്‍ തട്ടിപ്പിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും ഇ.ഡി. പറയുന്നു. മുംബൈ ജൂഹുവിലുള്ള ശില്‍പയുടെ വസതിയും കണ്ടുകെട്ടിയവയുടെ കൂട്ടത്തിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ED attaches Shilpa Shetty's properties worth 97.8 cr