പോളിങ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി; നടന്‍ വിജയ്ക്കെതിരെ കേസ്

PTI04_19_2024_000325B
Tamilaga Vettri Kazhagam (TVK) chief and actor Vijay arrives to cast vote
SHARE

തമിഴ്നാട് തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ് ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നടനും ടിവികെ പാര്‍ട്ടി നേതാവുമായ വിജയ്ക്കെതിരെ കേസെടുത്തു.  വോട്ട് ചെയ്യാന്‍ ഇരുനൂറോളം പേരുമായി ബൂത്തിലെത്തിയത് പൊതു ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. 

Case aginst actor Vijay

MORE IN BREAKING NEWS
SHOW MORE