ബിജെപി ആണോ മുഖ്യമന്ത്രിയാണോ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: യെച്ചൂരി

yechuri20
SHARE

ബിജെപി ആണോ മുഖ്യമന്ത്രിയാണോ ശത്രുവെന്ന് കേരളത്തിലെ കോൺഗ്രസ് വ്യക്തമാക്കണമെന്ന് സീതീറാം യച്ചൂരി. പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. എപ്പോഴെങ്കിലും ഇടതുപക്ഷം ബിജെപിയോട് മൃദു സമീപനം സ്വീകരിച്ചിട്ടുണ്ടോ . അതേ സിപിഎം നിലപാടാണ് ബി ജെ പി ക്കെതിരെ പിണറായി വിജയനും  സ്വീകരിക്കുന്നതെന്ന് യച്ചൂരി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Congress should make it clear whether BJP or CM is the enemy: Yechury

MORE IN BREAKING NEWS
SHOW MORE