മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കില്‍; ഇത് വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി

priyanka-gandhi-vadra-again
SHARE

രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടത് സ്നേഹവും, ഐക്യവുമാണ്. വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാരിനെയും, ബി.ജെ.പിയെയും നിശിതമായി വിമർശിച്ച പ്രിയങ്ക, മോദിക്കു കീഴിൽ രാജ്യം നാശത്തിന്റെ വക്കിലാണെന്നും പറഞ്ഞു.

Congress general secretary Priyanka Gandhi Vadra agaisnt Modi

MORE IN BREAKING NEWS
SHOW MORE