ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും പിണറായിയെ ചോദ്യം ചെയ്തില്ല: പ്രിയങ്ക

priyanka-pathanamthitta
SHARE

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ മാത്രം ആക്രമിക്കുന്നു.  ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ വന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല.  ബിജെപിക്കൊപ്പം നിന്നാണ് പിണറായി തന്റെ സഹോദരനെ ആക്രമിക്കുന്നതെന്നും കോടികളുമായി പിടിയിലായ ബിജെപി നേതാവിനെതിരെയും നടപടിയില്ലെന്നും പ്രിയങ്ക ഗാന്ധി പത്തനംതിട്ടയില്‍ പറഞ്ഞു. 

Priyanka Gandhi against kerala CM

MORE IN BREAKING NEWS
SHOW MORE