ലോക്സഭ; കോട്ടയത്ത് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Thomas-Chazhikadan
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ചാഴികാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് ജോസ് കെ.മാണി.  ഉയര്‍ന്നുവന്നത് ഒരേയൊരു പേര് മാത്രം. രാജ്യസഭയിലേക്കും അധിക ലോക്സഭാ സീറ്റിനും പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്ന് ജോസ് കെ.മാണി. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് ചാഴികാടന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Story Highlights: loksabha election,  Thomas Chazhikadan

MORE IN BREAKING NEWS
SHOW MORE