ഗ്രീഷ്മയുടെ ജാമ്യം പ്രോസിക്യൂഷന്റെ വീഴ്ച; മുഖ്യമന്ത്രിയെ കാണാന്‍ ഷാരോണിന്റെ കുടുംബം

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന് വീഴ്ചയെന്ന് കുടുംബം. നീതിക്കായി മുഖ്യമന്ത്രിയെ കാണുമെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. മകന്റെ കൊലപാതകിക്ക് എളുപ്പത്തില്‍ ജാമ്യം കിട്ടിയെന്ന് അമ്മ പ്രിയ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Sharon murder: Family against prosecution

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.