ഇടുക്കിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. നെടുങ്കണ്ടം സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേർക്ക് പരുക്കേറ്റു. മാത്തുക്കുട്ടിയുടെ മകന്റെ വീടിന് വേണ്ടി സെപ്റ്റിക് ടാങ്കിന് കുഴിവെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
വീട് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; വീട്ടുടമ മരിച്ചു; 2 പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
‘സുപ്രഭാതം’ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്നത് പ്രതിയോഗികളുടെ വാദം: എംഡി
-
നടുറോഡിലെ വാക്കേറ്റം; മേയറുടെ മൊഴിയെടുക്കാന്‍ പൊലീസ്
-
ഇ.പി എകെജി സെന്ററിലെത്തി; മാധ്യമങ്ങളോടു പ്രതികരിച്ചില്ല
-
ദിവസം 130ല്‍ ലേറെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയവര്‍ക്ക് പരസ്യവിചാരണ; നടപടിയെന്ന് മുന്നറിയിപ്പ്
-
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
-
ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന് സ്വര്‍ണം മോഷ്ടിച്ചു
RELATED STORIES
-
വെന്തുരുകി കേരളം; മൂന്ന് ജില്ലകളില്‍ താപതരംഗമുന്നറിയിപ്പ്
-
കൊടുംചൂട്; വാടിത്തളര്‍ന്ന് വന്ന വഴിയേ മടങ്ങി ചെമ്മരിയാടിന് കൂട്ടങ്ങള്‍
-
ചുട്ടുപൊള്ളി സംസ്ഥാനം; സൂര്യാഘാതത്തിന് സാധ്യത
-
ഒരു മണി വാര്‍ത്ത | ഏപ്രില്‍ 28, 2024
-
വന്യമൃഗ ശല്യം രൂക്ഷം; വഴിവിളക്കുകൾ ഇല്ലാത്തതോടെ ഇരുട്ടിൽ തപ്പി ഇടുക്കി കാഞ്ചിയാർ മറ്റപ്പള്ളി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.