കൊടുംചൂട്; വാടിത്തളര്‍ന്ന് വന്ന വഴിയേ മടങ്ങി ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍

തമിഴ്നാട്ടില്‍ നിന്നും പാലക്കാട്ടെ കൃഷിയിടം തേടിയെത്തുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍, ചൂടില്‍ത്തളര്‍ന്ന്, വന്ന വഴിയേ മടങ്ങുന്നു. ഇത്രയേറെ ചൂട് ഒരുകാലത്തും അനുഭവപ്പെട്ടിട്ടില്ലെന്ന് പതിവായി ആടിനെ എത്തിക്കുന്നവരുെട പ്രതികരണം. ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും വീടിന് പുറത്തിറങ്ങിയാല്‍ പൊള്ളുമെന്ന അവസ്ഥയിലാണ് പാലക്കാടിന്റെ പകലുകള്‍. നാല്‍പ്പതിലേറെ തീവ്രതയുള്ള ചൂട് ഇത്രയധികം നീണ്ടുനിന്ന കാലമുണ്ടായിട്ടില്ലെന്ന് കര്‍ഷകരും. വിഡിയോ കാണാം

Flocks of sheep unable to bear the heat

Enter AMP Embedded Script