പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവം; പൊലീസുകാരന് സസ്പെൻഷൻ

മലപ്പുറം കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനാണ് സസ്പെന്‍ഷന്‍. ഒക്ടോബർ 13നാണ് രണ്ട് പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. 

police officer suspended for attack plus one student