അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ

കണ്ണൂര്‍ വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരിക്ക് അടിമയായ നിഖില്‍രാജിനെതിരെ വധശ്രമത്തിനാണ് കേസ്.

Son arrested in the case of assaulting his mother