‘അമ്പിനും വില്ലിനു’മായി ഉദ്ധവും ഷിൻഡെയും; ശിവസേന ചിഹ്നം മരവിപ്പിച്ചു

ശിവസേനയുടെ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരിവിപ്പിച്ചു. ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച്  ഉദ്ധവ് താക്കറെ വിഭാഗവും ഏകനാഥ് ഷിൻഡെ ഗ്രൂപ്പും കമ്മിഷനെ സമീപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കമ്മിഷന്റെ ഇടക്കാല ഉത്തരവ്. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വരാനിരിക്കെയാണ് ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും മരവിപ്പിച്ചത്.

Election Commission of India on Saturday froze the Shiv Sena party’s electoral symbol of bow and arrow in the upcoming Andheri East Assembly by-poll