കൊച്ചിയിൽ വീടിന് തീപിടിച്ചു; സ്ത്രീ മരിച്ചു

കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു.സൗത്തില്‍ റെയില്‍പാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി( 57) ആണ് മരിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.