നിതീഷ് കുമാറിന് സ്വാര്‍ഥതാല്‍പര്യം; സ്വന്തം ഭാവി സംരക്ഷിക്കാൻ ശ്രമം: ചിരാഗ്

ചിരാഗ് പസ്വാന്‍, നിതീഷ് കുമാർ

നിതീഷ് കുമാറിന് സ്വാര്‍ഥതാല്‍പര്യമെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍. തന്റെ രാഷ്ട്രീയഭാവി സംരക്ഷിക്കാനാണ് നിതീഷിന്റെ ശ്രമം. വിശ്വാസ്യത ഇല്ലാത്ത നേതാവായി നിതീഷ്കുമാര്‍.  ബിഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു സീറ്റുപോലും ജെ.ഡി.യു േനടില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. വിഡിയോ കാണാം.