ഐഎസ്‌സി 12 ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.38% വിദ്യാർഥികൾ വിജയിച്ചു

ഐഎസ്‌സി 12 ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.38% വിദ്യാർഥികൾ വിജയിച്ചു. 99.75% മാർക്ക് നേടി 18 വിദ്യാർഥികൾ ഒന്നാം റാങ്കിനർഹരായി. cisce.org, results.cisce.org എന്നീ സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് സെമസ്റ്ററുകളും എഴുതിയവർക്ക് മാത്രമേ അന്തിമ ഫലം ലഭ്യമാകൂ.