നിലപാടിൽ ഉറച്ച് സർവകലാശാല; പരീക്ഷകളിൽ ആശങ്കയുമായി വിദ്യാർത്ഥികൾ

തിങ്കളാഴ്ച തുടങ്ങുന്ന എൻജിനീയറിംങ് സപ്ളിമെൻററി പരീക്ഷകളിൽ ആശങ്കയുമായി വിദ്യാർഥികൾ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ,പരീക്ഷ ഓൺലൈനാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ പരീക്ഷകൾ ഓൺലൈനാക്കുക പ്രായോഗികമല്ലെന്നാണ് സാങ്കേതിക സർവകലാശാലയുടെ നിലപാട്.