‘ലവ് ജിഹാദ് ആർഎസ്എസ് നുണബോംബ്; ഇസ്‌‌ലാമോഫോബിയക്കുള്ള ആയുധം’

ലവ് ജിഹാദ് നുണബോംബാണെന്നും ഇസ്‌‌ലാമോഫോബിയയും മതവിറോധവും ഉണ്ടാക്കാനുള്ള ബിജെപിയുടെ ആയുധമാണ് അതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു. 

ലവ് ജിഹാദ് ആർ.എസ്.എസിന്റെ നുണ പ്രചരണമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പി പറഞ്ഞു. സെക്കുലര്‍ കല്ല്യാണം നടത്തിയതിന്‍റെ പേരില്‍ ആരും ഡിവൈഎഫ്ഐയില്‍ തഴയപ്പെടില്ലെന്നും റഹീം.  

മിശ്രവിവാഹത്തില്‍ ഒരു തെറ്റുമില്ലെന്നും അത് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.  വിഡിയോ കാണാം: