കൊല്ലത്ത് നിര്‍മാണ ജോലിക്കിടെ മണ്ണിടി​ഞ്ഞു വീണു; ഒരാൾ മരിച്ചു

കൊല്ലം കണ്ണനല്ലൂരില്‍ മണ്ണിടി​ഞ്ഞു വീണ് ഒരു മരണം. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു, നിര്‍മാണ ജോലിക്കിടെയാണ് അപകടം. വിഡിയോ റിപ്പോർട്ട് കാണാം:-