വര്‍ക്കലയില്‍ CPM നേതാവ് BJP സ്ഥാനാര്‍ഥിയാകുന്നത് ബി.ജെ.പിയുടെ ഗതികേടെന്ന് LDF സ്ഥാനാര്‍ഥി വി.ജോയ്. പാര്‍ട്ടി പതറില്ലെന്നും സി.പി.എമ്മിനെ വിറപ്പിക്കാനാവില്ലെന്നും ജോയ് പറഞ്ഞു
ENGLISH SUMMARY:
LDF candidate V Joy stated that a CPM leader becoming a BJP candidate in Varkala highlights the BJP's dire situation and that the CPM will not falter nor can they shake the CPM.