കുടുംബശ്രീ ഓൺലൈൻ ഷോപ്പിങ് രംഗത്തേക്കിറങ്ങുന്നു. കോഴിക്കോട് കോർപ്പറേഷന് കീഴിലെ സി.ഡി.എസാണ് തപാൽ വകുപ്പുമായി ചേർന്ന് വിവിധ ഉൽപന്നങ്ങളുടെ ഓൺലൈൻ വിപണനം തുടങ്ങിയത്. ഡബ്യു. ഡബ്യു.ഡബ്യു. വൈഭവ്ഓൺലൈൻ.ഇൻ എന്ന വെബ്സൈറ്റിൽ കയറി ഓഡർ നൽകിയാൽ ഒരാഴ്ചക്കുള്ളിൽ സാധനങ്ങൾ പോസ്റ്റ്മാൻ വീട്ടിലെത്തിക്കും. കുടുംബശ്രീയുടെ പരിശീലന വിഭാഗമായ ഏക്സാതാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്
കുടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുബശ്രീ മിഷൻ.