kottayam-medical-college

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവിന് ജീവൻ നഷ്ടമായിട്ട് ഒരുവർഷം. അന്ന് ഏറെ വിവാദമായ ആശുപത്രിക്കെട്ടിടം ഇപ്പോൾ പൊളിച്ചു നീക്കാൻ നടപടിയായി.58 വർഷം പഴക്കമുള്ള പഴയ സർജിക്കൽ ബ്ലോക്ക് ആണ് പൊളിച്ചു മാറ്റുന്നത്. 

ENGLISH SUMMARY:

Kottayam Medical College collapse led to the death of Bindu a year ago, and now the 58-year-old surgical block is being demolished. This incident, which caused significant controversy, is now seeing demolition procedures initiated for the old building.