33 വർഷത്തെ റെയിൽവേ സേവനത്തിന് ശേഷം വിരമിക്കുന്ന ലോക്കോ പൈലറ്റ് ബി. മനോജിന് ഹൃദ്യമായ യാത്രയയപ്പ് നൽകി യാത്രക്കാരും റെയിൽവേ ജീവനക്കാരും.
വേണാട് എക്സ്പ്രസിലെ ഏറ്റവും മികച്ച റണ്ണിന് ഡിവിഷന്റെ ക്യാഷ് അവാർഡിനും മനോജ് അർഹനായിട്ടുണ്ട്. യാത്രക്കാരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും ഇത്തരമൊരു യാത്രയയപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ബി. മനോജ് മനോരമ ന്യൂസിനോട് പറഞ്ഞു.