തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എ കെ ബാബുവിന്‍റെ പൂര്‍ണപിന്തുണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കൊച്ചി ഡപ്യൂട്ടി മേയറുമായ ദീപക് ജോയ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.ബാബു ചെറിയ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കില്‍ ഇത്തവണ ആധികാരികമായ വലിയ വിജയമുണ്ടാകുമെന്നും ദീപക് ജോയ് പറഞ്ഞു.
ENGLISH SUMMARY:
Congress candidate Deepak Joy stated that sitting MLA K Babu will fully support his election campaign in Thripunithura. He expressed confidence in securing a significant victory this time, contrasting it with K Babu's narrow win in the previous election.