E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനെതിരെ തലകുത്തി നിന്നുളള പ്രതിഷേധവുമായി തൊഴിലാളികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനെതിരെ തലകുത്തി നിന്നുളള പ്രതിഷേധവുമായി എറണാകുളം ഡിപ്പോയിലെ തൊഴിലാളികള്‍.ബിഎംസ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

നേരെ നിന്ന് സമരമൊരുപാട് നടത്തിയിട്ടും കെഎസ്ആര്‍ടിസി മേധാവികളുടെ കണ്ണുതുറക്കുന്നില്ലെന്നാരോപിച്ചാണ് എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ തൊഴിലാളിയായ കെ.ആര്‍.ബിജു ഇങ്ങനെ തലകുത്തി നിന്ന് സമരം ചെയ്തത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന ബിജുവിനെ പണിമുടക്കില്‍ പങ്കെടുത്തുന്ന കാരണത്താല്‍ കൊട്ടാരക്കരയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. 

തലകുത്തി നിന്ന ബിജുവിന് ഐക്യദാര്‍ഡ്യവുമായി ബിഎംഎസ് യൂണിയനിലെ സഹപ്രവര്‍ത്തകര്‍ കൂടെയിരുന്നു. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎംഎസ് സിഐടിയു പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കുതര്‍ക്കവും ഇതിനിടെയുണ്ടായി.