E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:06 PM IST

Facebook
Twitter
Google Plus
Youtube

More in Central

മൂവാറ്റുപുഴയില്‍ തടിപിടിക്കാനെത്തിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന് ഗുരുതര പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം മൂവാറ്റുപുഴയില്‍ തടിപിടിക്കാനെത്തിച്ച ആനയുടെ ആക്രമണത്തില്‍ പാപ്പാന് ഗുരുതര പരുക്ക്. ഇടഞ്ഞ ആനയെ മയക്കുവെടി വച്ചാണ് തളച്ചത്. 

ചാലക്കുടി ഉണ്ണികൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂവാറ്റുപുഴയിലെ സ്വകാര്യ തോട്ടത്തില്‍ തടിപിടിക്കാനെത്തിച്ച ആന ജോലിക്കിടെ ഒന്നാം പാപ്പാന്‍ അജേഷിനെ ആക്രമിക്കുകയായിരുന്നു. പുറത്തിരിക്കുകയായിരുന്ന പാപ്പാനെ വലിച്ചു താഴെയിട്ട ശേഷം തുമ്പിക്കൈകൊണ്ട് ആന എടുത്തെറിഞ്ഞു. മറ്റ് പാപ്പാന്‍മാര്‍ ആനയെ തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തോട്ടത്തിനു നടുവില്‍ നിലയുറപ്പിച്ച ആനയെ തളയ്ക്കാന്‍ പിന്നീട് എറണാകുളത്ത് നിന്ന് എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി. ഒടുവില്‍ മയക്കുവെടിവച്ചാണ് ആനയെ തളച്ചത്. 

ആനയുടെ ആക്രണത്തില്‍ ഗുരുതരമായി പരുക്കേറ്റ പാപ്പാന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.