E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഓട്ടുപാറയില്‍ ഗര്‍ഭിണികളായ പശുക്കളെ അറക്കുന്നത് ബി.ജെ.പിക്കാര്‍ തടഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറയില്‍ ഗര്‍ഭിണികളായ പശുക്കളെ അറക്കുന്നത് ബി.ജെ.പിക്കാര്‍ തടഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ അറവുശാല നഗരസഭ പൂട്ടിച്ചു. വടക്കാഞ്ചേരി നഗരസഭയ്ക്കു കീഴിലുള്ള ഓ‍ട്ടുപാറയിലെ മാംസ വിപണന കേന്ദ്രത്തിലാണ് ഗര്‍ഭിണിയായ പശുക്കളെ അറുത്തത്. മാംസാവശിഷ്ടങ്ങള്‍ ചാക്കിലാക്കി മാലിന്യമായി കുടുംബശ്രീക്കാര്‍ നല്‍കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വളര്‍ച്ചയെത്താത്ത പശുക്കുട്ടികളുടെ അവശിഷ്ടങ്ങളായിരുന്നു. ഇക്കാര്യം അറിഞ്ഞ്, ബി.ജെ.പി., വി.എച്ച്.പി. പ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ തള്ളുന്നത് തടഞ്ഞു. 

നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി അറവുശാല പൂട്ടിച്ചു. പശുക്കളെ അറക്കാന്‍ പോലും മാംസ വില്‍പനശാലയ്്ക്കു ലൈസന്‍സില്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

മാംസ വില്‍പനക്കാര്‍ക്കെതിരെ കേസെടുക്കാതെ അവശിഷ്ടം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇതോടെ, വടക്കാഞ്ചേരി പൊലീസ് കേസെടുത്തു. അങ്ങനെയാണ്, പ്രതിഷേധം അവസാനിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :