E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

നെഹ്റുട്രോഫി ജലമേള ആലപ്പുഴയിലെങ്കിലും പരിശീലന ചൂട് ആലുവയിലും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നെഹ്റുട്രോഫി ജലമേള ആലപ്പുഴയിലെങ്കിലും പരിശീലന ചൂട് അകലെ ആലുവയിലുമുണ്ട്. ജലമേളയില്‍ മല്‍സരിക്കുന്ന തിരുവല്ല കാല്‍വരി ബോട്ട് ക്ലബിലെ തുഴക്കാരാണ് ആലുവ കേന്ദ്രീകരിച്ച് കായികപരിശീലനം നടത്തുന്നത്.

മല്‍സരിക്കേണ്ടത് വെളളത്തിലെങ്കിലും ഈ മല്‍സരാര്‍ഥികളുടെ പരിശീലനമാത്രയും ജിംനേഷ്യത്തിലാണ്. വളളം തുഴയാനുളള കൈക്കരുത്തും മെയ്ക്കരുത്തുമുറപ്പിക്കാനാണ് പരിശീലന തുഴച്ചില്‍ തുടങ്ങും മുമ്പേ ജിംനേഷ്യത്തിലുളള ഈ കായികാഭ്യാസം. തിരുവല്ല കാല്‍വരി ബോട്ട്ക്ലബിന്‍റെ ക്യാപ്റ്റനടക്കം നൂറ്റിപ്പത്ത് അംഗങ്ങളാണ് ആലുവയിലെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്.

കാലടി ശ്രീശങ്കര എഞ്ചിനീയറിങ് കോളജിലെ കായികാധ്യാപകന്‍ കൂടിയായ മുന്‍ മിസ്റ്റര്‍ ഇന്ത്യ ജിന്‍റോയുടെ നേതൃത്വത്തിലാണ് പരിശീലനം. വളളംകളിക്കാര്‍ക്കാരുടെ മനോബലം കൂട്ടാനാവശ്യമായ മുറകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശീലകന്‍.

നടുഭാഗം ചുണ്ടനിലാണ് കാല്‍വരി ബോട്ട്ക്ലബ് ഇക്കുറി തുഴയുന്നത്. വിവിധ സേനകളില്‍ ഉദ്യോഗസ്ഥരും കനോയിങ് കയാക്കിങ് മല്‍സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുളളവരുമാണ് തുഴച്ചില്‍ക്കാരില്‍ ഏറെയും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :