E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര തീരത്ത് കടല്‍ക്ഷോഭം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര തീരത്ത് കടല്‍ക്ഷോഭം. ഒട്ടേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്ത് കടല്‍ഭിത്തി പൂര്‍ണമായി തകര്‍ന്നനിലയിലാണ്. 

രണ്ടു ദിവസമായി വാടാനപ്പിള്ളി, ഏങ്ങണ്ടിയൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമാണ്. നിരവധി തെങ്ങുകള്‍ കടപുഴകി. കെട്ടിടം തകര്‍ന്നു വീണു. വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. റോഡും തകര്‍ന്നു. ഏതുസമയത്തും കടലെടുക്കാവുന്ന അവസ്ഥയിലാണ് വീടുകള്‍. കടല്‍ക്ഷോഭം തുടരുന്ന ഭാഗത്ത് അംഗന്‍വാടി കെട്ടിടമുണ്ട്. നിരവധി കുട്ടികള്‍ ഇവിടെ വരുന്നു. തല്‍ക്കാലത്തേയ്ക്കു അംഗന്‍വാടി അടച്ചിടേണ്ട അവസ്ഥയാണ്. 

കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മുന്‍വര്‍ഷങ്ങളിലും കടല്‍ക്ഷോഭം ഈ മേഖലയില്‍ വന്‍നാശനഷ്ടം വരുത്തിയിട്ടുണ്ട്. പുതിയ കടല്‍ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വീടുപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് നിരവധി കുടുംബങ്ങള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :