E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:50 AM IST

Facebook
Twitter
Google Plus
Youtube

More in Central

മണ്‍സൂണ്‍ നൃത്തോല്‍സവത്തിന് തൃശൂരില്‍ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ മണ്‍സൂണ്‍ നൃത്തോല്‍സവത്തിന് തൃശൂരില്‍ തുടക്കമായി. ഡോക്ടര്‍ ജയപ്രഭ മേനോന്റെ മോഹിനിയാട്ടത്തോടെയാണ് നൃത്തോല്‍സവം തുടങ്ങിയത്. 

പ്രശസ്ത നര്‍ത്തകിയായും നൃത്ത ഗുരുവായും ഒരേസമയം കഴിവു തെളിയിച്ച ജയപ്രഭ മേനോന്‍ കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. കലാമണ്ഡലം സരസ്വതിയുടേയും ഭാരതി ശിവജിയുടേയും ശിഷ്യ. സോപാന സംഗീതത്തിന്റെ കുലപതിയായ കാവാലം നാരായണപണിക്കരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ജയപ്രഭ പറയുന്നു. 

2015ല്‍ ഉസ്താദ് അംജത് അലിഖാനില്‍ നിന്ന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് സ്വീകരിച്ചു. 2008ല്‍ മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെയും 2016ല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെയും ആദരം ഏറ്റുവാങ്ങി. രാജ്യത്തിനകത്തും പുറത്തും നിരവധി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ നൃത്തപരിപാടികള്‍ സംവിധാനം ചെയ്തു. ‌തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് നേടിയ കലൈമാമണി ഷൈജലജയുടെ കുച്ചിപ്പുടി ഇന്ന് വൈകീട്ട് 6.30ന് അരങ്ങേറും. നൃത്തോല്‍സവം ശനിയാഴ്ച സമാപിക്കും. പ്രവേശനം സൗജന്യമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :