E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കെ.ആര്‍ ഗൗരിയമ്മ 99ാം വയസിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിയമ്മ 99ാം വയസിലേക്ക് കടന്നു. ആലപ്പുഴയില്‍ ആഘോഷപൂര്‍വമായിരുന്നു പിറന്നാള്‍ദിനം. പിറന്നാളോഘോഷം നടന്ന വേദിയിലേക്ക് ഗൗരിയമ്മ എത്തിയപ്പോള്‍ മുൻനിര കസേരകളിലെല്ലാം ആളുണ്ടായിരുന്നു. എവിടെ ഇരിക്കുമെന്ന ആശങ്ക പക്ഷേ കുഞ്ഞമ്മയ്ക്കുണ്ടായില്ല 

കുട്ടിത്തംനിറഞ്ഞ ഈ പരിഭവം തന്നെയാണ് ഗൗരിയമ്മ എന്ന് സദസിന്റെ അടക്കംപറച്ചില്‍. ഫോർമർ എംഎൽഎ ഫോറം ഗൗരിയമ്മയ്ക്കു സ്വീകരണം നല്‍കി. തുടർന്നു കേക്കു മുറിച്ചു. എല്ലാവര്‍ക്കും പിറന്നാളുകാരി തന്നെ മധുരം നല്‍കി. മന്ത്രിമാരായ എ.കെ.ബാലനും തോമസ് ചാണ്ടിയും പി.തിലോത്തമനും ആശംസഅറിയിക്കാനെത്തി. വിഭവസമൃദ്ധമായ ഊണിന് നാട്ടുകാരും പാര്‍ട്ടിക്കാരുമെല്ലാം ഇരുന്നു. നേരത്തെ വീട്ടിലെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ആശംസകള്‍ അറിയിച്ചിരുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :