E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

താന്തോന്നിച്ചിറയുടെ പുനരുദ്ധാരണത്തില്‍ അഴിമതിയെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി വടക്കന്‍ പറവൂരിനു സമീപമുള്ള താന്തോന്നിച്ചിറയുടെ പുനരുദ്ധാരണത്തില്‍ അഴിമതിയെന്ന് ആരോപണം. ഒരു കോടിയോളം രൂപയുടെ പദ്ധതി പൂര്‍ത്തിയാകും മുന്‍പേ, ചിറയില്‍ മല്‍സ്യകൃഷി നടത്താന്‍ സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് അനുമതി നല്‍കിയതാണ് ആക്ഷേപത്തിനിടയാക്കുന്നത്. 

പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കരയില്‍ രണ്ടേക്കറോളം വിസ്തൃതിയുള്ള താന്തോന്നിച്ചിറയുടെ പുനരുദ്ധാരണത്തെക്കുറിച്ചാണ് അഴിമതി ആരോപണം ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹസ്രസരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചു. ചിറയിലെ ചെളി നീക്കം ചെയ്ത്, കുളിക്കുന്നതിനും കൃഷി ആവശ്യങ്ങള്‍ക്കുമായി ശുദ്ധജലം ഉറപ്പാക്കുകയായിരുന്നു പുനരുദ്ധാരണത്തിന്റെ ലക്ഷ്യം. കാട് വെട്ടി വശങ്ങള്‍ കെട്ടി സംരക്ഷിച്ചതല്ലാതെ ചെളി നീക്കം ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതിത്തുകയുടെ പകുതിപോലും ചെലവഴിക്കാതെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. പദ്ധതി പൂര്‍ത്തീകരിക്കും മുന്‍പേ ചിറയില്‍ മല്‍സ്യകൃഷി നടത്താന്‍ നടത്താന്‍ പഞ്ചായത്തും ഫിഷറീസ് വകുപ്പും അനുമതി നല്‍കിയതും നാട്ടുകാരുടെ പരാതിക്കിടയാക്കുന്നു. 

പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :