E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:00 PM IST

Facebook
Twitter
Google Plus
Youtube

More in Central

കോടന്തുരുത്ത് എല്‍.പി സ്കൂളിന്‍റെ നവീകരണത്തിന് ഇംഗ്ലണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍ പ്രോജക്ട് വര്‍ക്കായി ഏറ്റെടുത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികള്‍ ആലപ്പുഴയില്‍. കോടന്തുരുത്ത് എല്‍.പി സ്കൂളിന്‍റെ നവീകരണത്തിനാണ് പതിനഞ്ചംഗസംഘം എത്തിയത്. 

ആരതി ഉഴിഞ്ഞ്, കുങ്കുമ കുറി തൊട്ട്, പഴങ്ങളടങ്ങിയ ബൊക്ക നല്‍കി ഇംഗന്‍റില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്വീകരിച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ സ്കൂളുകളുടെ നിലവാരത്തെക്കുറിച്ചുള്ള പഠനവും അടിസ്ഥാന സൗകര്യ വികസനവമാണ് കടല്‍ കടന്നെത്തിയ സംഘത്തിന്‍റെ ലക്ഷ്യം. സ്കൂളിന്‍റെ മോടി കൂട്ടലാണ് ആദ്യഘട്ടം. ആറുദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കും. ലൈബ്രറി ഉള്‍പ്പടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലാണ് രണ്ടാംഘട്ടം. ഈമാസം 26 മുതല്‍ അതിനായി അടുത്ത സംഘം എത്തും. ഇംഗലന്‍റിലെ സില്‍വര്‍ഡേല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് രണ്ട് അധ്യാപകര്‍ക്കൊപ്പം എത്തിയത്. 

കോടന്തുരുത്ത് എല്‍പി സ്കൂളിന് പുറമെ അരൂര്‍ മണ്ഡലത്തിലെ മറ്റുചില സ്കൂളുകളും പരിഗണനയിലുണ്ട്. വിദ്യാര്‍ഥികള്‍ തന്നെ സ്വരൂപിച്ച തുകയാണ് നിര്‍മാണത്തിനായി ചെലവഴിക്കുക. ജോലികളെല്ലാം സ്വയം ചെയ്തുതീര്‍ക്കും.  മൂന്നുഘട്ടങ്ങളിലായി 45 വിദ്യാര്‍ഥികളാണ് സ്കൂളിലേക്ക് എത്തുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം സ്കൂള്‍ ചുറ്റിക്കണ്ട സംഘം വിശദമായ പ്രോജക്ട് തയ്യാറാക്കി. ഇനി അധ്വാനത്തിന്‍റെ അഞ്ചുനാളുകളാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :