E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

അച്ഛന്മാരുടെ ദിനത്തില്‍ മനോഹരമായ തെറ്റുകള്‍ ഓര്‍മ്മിപ്പിച്ച് ഒരു ഹ്രൃസ്വചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അച്ഛന്മാരുടെ ദിനത്തില്‍ മനോഹരമായ തെറ്റുകള്‍ ഓര്‍മ്മിപ്പിച്ച് ഒരു ഹ്രൃസ്വചിത്രം. ആലപ്പുഴക്കാരായ സുഹൃത്തുക്കളാണ് അണിയറക്കാര്‍. മകള്‍ ഒളിച്ചോടുമ്പോള്‍ അച്ഛന്‍ അനുഭവിക്കുന്ന മാസനിക സംഘര്‍ഷമാണ് ഫാദേഴ്സ് ഡേയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഇതിവൃത്തം 

സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളുടെ കഥയാണ് ബ്യൂട്ടിഫുള്‍ മിസ്റ്റേക്സ് പറയുന്നത്. പ്രിയപ്പെട്ടവനൊപ്പം ഒളിച്ചോടുന്ന മക്കള്‍ക്ക് മാതാപിതാക്കള്‍ പ്രിയപ്പെട്ടവരല്ലാതാകുന്നതിനെ വരച്ചുകാട്ടുന്ന ചെറു ചിത്രം. ആലപ്പുഴ സ്വദേശി പ്രിന്‍സ് വര്‍ഗീസാണ് സംവിധായകന്‍. വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതാകട്ടെ കെപിഎസിയിലെ നടീനടന്മാരും. 

മകള്‍ ഒളിച്ചോടുമ്പോള്‍ മാത്രമാണ് താന്‍ യൗവനത്തില്‍ ഉപേക്ഷിച്ച മാതാപിതാക്കളുടെ അവസ്ഥ ഈ അച്ഛന്‍ തിരിച്ചറിയുന്നത്. എളുപ്പം പൊട്ടാവുന്ന കുടുംബ ബന്ധങ്ങളുടെ കണ്ണികളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആവിഷ്കാരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :