തിരുവനന്തപുരത്തുകാരുടെയും കോഴിക്കോട്ടുകാരുടെയും പ്രതീക്ഷകൾക്ക് ചിറകുനൽകുകയാണ് കൊച്ചിമെട്രോ. കൊച്ചിക്കാരോട് തെല്ലൊരസൂയ ഉണ്ടെങ്കിലും ഇന്നല്ലെങ്കിൽ നാളെ,, ലൈറ്റ്മെട്രോ തലസ്ഥാനത്തും കോഴിക്കോട്ടും തലയുയർത്തുമെന്ന് ആശ്വാസം കാണുകയാണവർ.
മുംബൈയിലും ഡൽഹിയിലുമൊക്കെ പോയിവരുന്നരുടെ മെട്രോ അനുഭവം അറിയാൻ ഇനി കൊച്ചിവരെ പോയാൽ മതി. എന്നാൽ അതുപോരല്ലോ അതുകൊണ്ട് കോഴിക്കോട്ടുകർക്ക് കുറച്ചുകൂടി പരിഗണന ആകാം, എന്തായാലും കൊച്ചിമെട്രോ ടെലിവിഷനിൽ കാണുന്ന തിരുവനന്തപുരത്തുകാർക്കും വലിയ സന്തോഷം. എന്തൊക്കെയായാലും ചില സംശയങ്ങൾ തലസ്ഥാനവാസികൾക്ക് ബാക്കിയാകുന്നു
തെക്കുനിന്നും വടക്കുനിന്നും കൊച്ചികാണാനാനെത്തുന്നവർക്ക് ഒരുകാരണം കൂടിയായി മെട്രോസവാരി.