E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഹർത്താലിന് കട അടച്ചാൽ പിന്നെ തുറക്കാൻ കുമ്മംകല്ലുകാർ സമ്മതിക്കില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ട് പതിറ്റാണ്ടിലേറെയായി ഹർത്താലുകളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കുകയാണ് തൊടുപുഴ കുമ്മംകല്ലിലെ നാട്ടുകാർ. ഹർത്താൽ ദിനത്തിൽ പ്രദേശത്തെ മുഴുവൻ കടകളും തുറക്കുന്നതിനൊപ്പം വിലക്കുറവുമായിരിക്കും. ഹർത്താലിന് അടയ്ക്കുന്ന കടകൾ പിന്നെ ഒരു ഹർത്താലിനും തുറക്കരുതെന്ന നിയമവും കുമ്മംകല്ലിലുണ്ട്. 

ഇടുക്കിയിലെ ഹർത്താൽ രഹിത ടൗണെന്നാണ് കുമ്മംകല്ല് അറിയപ്പെടുന്നത്. ഒരു കൊടിക്ക് മുന്നിലും ഇവിടെ കടകളുടെ ഷട്ടറുകൾ താഴില്ല. നിരത്തുകൾ വിജനമാകില്ല. ഹർത്താലിന്റെ പേരു പറഞ്ഞ് കടയടപ്പിക്കാൻ ചെന്നാൽ കുമ്മംകല്ലുകാരുടെ കരുത്ത് നേരിട്ടറിയാം. അറിഞ്ഞവരും നിരവധി. നാടിന്റെ ന്യായമായ ആവശ്യങ്ങൾക്ക് കുമ്മംകല്ലുകാർ മുന്നിലുണ്ട്. മുല്ലപ്പെരിയാർ ഹർത്താലിനോട് സഹകരിച്ചത് ഉദാഹരണം. ഹർത്താലിനെതിരെയുള്ള ഈ കൂട്ടായ്‌മ ജാതിമത ഭേദമന്യേ പൊതുപ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും കുമ്മംകല്ലുകാർ പിന്തുടരുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :