വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹമുണ്ടോ? ഇല്ലാത്ത പൈസയൊക്കെ മുടക്കി അറിയാത്ത ഒരു രാജ്യത്ത് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കാരണം ചതിക്കുഴികളിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അപ്പോള്‍ വേണ്ടത് ഏറ്റവും മികച്ച ഒരു എജുക്കേഷൻ കൺസൾട്ടന്റിനെ സമീപിക്കുക എന്നുള്ളതാണ്. അത്തരമൊരു മികച്ച സ്ഥാപനമാണ് കൊച്ചിയിലെ ഗ്ലോബല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍റ്സ്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും കേരളത്തിൽ നിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നത്. അതിൽ തന്നെ അബദ്ധത്തിൽ പെട്ടുപോകുന്ന ഒരുപാട് പേരുണ്ട്. അപ്പോ ഈ പഠിക്കാൻ പോകുന്ന കുട്ടികൾ ആണെങ്കിലും അവരുടെ രക്ഷിതാക്കൾ ആണെങ്കിലും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഇപ്പോൾ ഏതെങ്കിലും ഒരു ഏജൻസിയില്‍ പോയിട്ട് അവിടുന്ന് കിട്ടുന്ന ഇൻഫർമേഷൻ വെച്ച് മാത്രം നമ്മൾ ഒരിക്കലും മുന്നോട്ട് പോകരുത്. നമുക്ക് ഇന്നത്തെ കാലത്ത് നമുക്ക് ഒരുപാട് റിസർച്ച് ചെയ്യാന്‍ ചാറ്റ് ജിപിടി മുതൽ Google മുതൽ ഒരുപാട് ഇടങ്ങളുണ്ട്. നമുക്ക് ഒരു യൂണിവേഴ്സിറ്റി എടുത്തു കഴിഞ്ഞാൽ അതിന്റെ ഓവറോൾ റാങ്കിങ്ങും അല്ലെങ്കിൽ അതിന്റെ എംപ്ലോയബിലിറ്റി സ്റ്റുഡൻറ് സാറ്റിസ്ഫാക്ഷൻ അതിന്റെ റിസേർച്ച് ഫെസിലിറ്റീസ് അങ്ങനെയുള്ള എല്ലാ ആസ്പെക്ട്സും നമുക്ക് അനലൈസ് ചെയ്യാൻ പറ്റും. യു ഡെഫിനിറ്റിലി നീഡ് എ കൺസൾട്ടന്റ് ബട്ട് ആ കൺസൾട്ടൻസ് പറയുന്ന കാര്യങ്ങൾ സ്വന്തമായിട്ട് റിസേർച്ച് ചെയ്തിട്ട് നമ്മൾ മാത്രം ഒരു തീരുമാനം എടുക്കുയെന്ന് ഗ്ലോബല്‍ എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി സിഇഒ പി.മനോജ് പറയുന്നു
പിന്നെ കഴിവതും വളരെ ട്രസ്റ്റഡ് ആയിട്ടുള്ള ഏജൻസിയെ മാത്രം ചൂസ് ചെയ്ത് പോകാൻ നോക്കുക. എക്സ്പീരിയൻസ് കൊണ്ട് ഉത്തരവാദിത്വം കൊണ്ടും രാജ്യത്ത് തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ് ഗ്ലോബൽ അതായത് 32 വർഷമായിട്ട് ലോകത്തെ ഏറ്റവും മികച്ച എജ്യുക്കേഷൻ ഡെസ്റ്റിനേഷനുകളിലേക്ക് പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ വിജയകരമായി എത്തിച്ചതിന്റെ അനുഭവമാണ് ഇവരുടെ കൈമുതൽ.
ഞങ്ങൾ ഡീറ്റെയിൽ ആയിട്ട് ഒരു കൗൺസിലിംഗ് സെഷൻ അറേഞ്ച് ചെയ്യും ഞങ്ങൾ കഴിവതും ടെലിഫോണി കൗൺസിലിംഗ് അവോയ്ഡ് ചെയ്തിട്ട് ഒന്നുകിൽ ഒരു സൂം അല്ലെങ്കിൽ ഓൺലൈൻ കൗൺസിലിംഗ് അല്ലെങ്കിൽ നേരിട്ട് പേരന്റ്സുമായിട്ട് ഒരു വൺ ടു വൺ കൗൺസിലിംഗ് ഇവിടെ അറേഞ്ച് ചെയ്യും. അതിനുശേഷം നേരത്തെ പറഞ്ഞ പോലെ അവർക്ക് ഏറ്റവും സ്യൂട്ടബിൾ ആയിട്ടുള്ള ഒരു കോഴ്സ് അനലൈസ് ചെയ്തിട്ട് ഞങ്ങൾക്ക് അതിന് അവർക്ക് സ്യൂട്ടബിൾ ആയിട്ടുള്ള ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ലിസ്റ്റ് കൊടുക്കും. അതിന്റെ വെബ്സൈറ്റ് ലിങ്കും മറ്റുള്ള ഇൻഫർമേഷൻ ഞങ്ങൾ സ്റ്റുഡൻറ്സിന് കൊടുക്കും. എന്നിട്ട് വി ആസ്ക് ദെം ടു ഡു ദെയർ ഓൺ റിസേർച്ച് ഓൺ ദാറ്റ്. എന്നിട്ട് അവർക്ക് അതിൽ എന്തെങ്കിലും ഡൗട്ട്സ് ഉണ്ട് അല്ലെങ്കിൽ അവർക്ക് അതിനേക്കാളും ബെറ്റർ സജഷൻസ് ഉണ്ടെങ്കിൽ വി ഡു റെസ്പെക്ട് ദെയർ ചോയ്സസ്. അങ്ങനെയായിരിക്കും ഞങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ഗ്ലോബല്‍ സിഇഒ പി.മനോജ് പറയുന്നു
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമേ ഗ്ലോബൽ കുട്ടികളെ അയക്കുന്നുള്ളൂ. അതായത് യുകെ, യുഎസ്, ഓസ്ട്രേലിയ, കാനഡ ന്യൂസിലാൻഡ്, അയർലൻഡ് തുടങ്ങിയ ഡെസ്റ്റിനേഷനുകളെല്ലാം ഇതിൽ ഉൾപ്പെടും. അപ്പോ എന്തുകൊണ്ടാണ് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന രാജ്യങ്ങളെ ഇവർ ഫോക്കസ് ചെയ്യുന്നത്? നോക്കാം പല രാജ്യങ്ങളിലും മീഡിയ ഓഫ് ഇൻസ്ട്രക്ഷൻ ഇംഗ്ലീഷിൽ ആണെങ്കിലും യു ഡോണ്ട് ലിവ് ഇൻ ക്ലാസ് റൂംസ് അല്ലേ യു ലിവ് ഇൻ എ സൊസൈറ്റി. അപ്പോ നമ്മൾ ബേസിക്കലി സോഷ്യലൈസിങ് വരുമ്പോഴും എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി വരുമ്പോഴും ഇംഗ്ലീഷ് എന്ന് പറയുന്ന ഒരു ലാംഗ്വേജ് എന്ന് പറയുന്ന ഒരു വലിയൊരു ബാരിയർ ആണ്. ഐ ഫീൽ ഇറ്റ്സ് ലൈക്ക് ഓക്സിജൻ. അസ് എ പോളിസി ഞങ്ങൾക്ക് നമുക്ക് ഒരുപാട് ഇംഗ്ലീഷ് സ്പീക്കിങ് കൺട്രീസ് ഉണ്ടല്ലോ. അപ്പോ ഞങ്ങളുടെ ഒരു പോയിന്റ് ഓഫ് വ്യൂവിൽ എപ്പോഴും സെക്യൂർ എന്ന് പറയുന്ന ഒരു ഇംഗ്ലീഷ് സ്പീക്കിംഗ് കൺട്രിയിൽ പോകുന്നതായിരിക്കുമെന്ന് ഗ്ലോബല്‍ എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി സിഇഒ പി.മനോജ് പറയുന്നു.
വിദേശ പഠനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അതെങ്ങനെയാണ് ചെയ്തു കൊടുക്കുന്നത്? ഞങ്ങൾ ആദ്യം ചെയ്യുന്നത് ഞങ്ങൾ ആ സ്റ്റുഡന്റിനെയും പേരന്റ്സുമായിട്ട് ഒരു ഓൺലൈൻ അല്ലെങ്കിൽ ഒരു ഡയറക്റ്റ് വൺ ടു വൺ കൗൺസിലിംഗ് സെഷൻ ഇവിടെ അറേഞ്ച് ചെയ്യും. അതിനുശേഷം അവരുടെ അക്കാദമിക് പ്രൊഫൈലും അവരുടെ ഫിനാൻഷ്യൽ എബിലിറ്റി അവരുടെ ഫ്യൂച്ചർ പ്ലാൻസ് അവരുടെ അക്കാദമിക് ഇൻട്രസ്റ്റ് ഇതൊക്കെ അനലൈസ് ചെയ്തിട്ട് അവരുടെ കരിയറിൽ സക്സീഡ് ചെയ്യാൻ പറ്റുന്ന അല്ലെങ്കിൽ അവരുടെ ഫ്യൂച്ചർ പ്ലാൻസ് എന്താണോ അതുമായിട്ട് മാച്ച് ചെയ്യുന്ന ഏറ്റവും നല്ല ഓപ്ഷൻസ് അവർക്ക് സജസ്റ്റ് ചെയ്യും. എന്നിട്ട് വി എക്സ്പെക്ട് ടു ഡു ദെയർ ഓൺ റിസേർച്ച്. അവര് തന്നെ പറയും ഇതിൽ അവർ റിസേർച്ച് ചെയ്തിട്ട് അവരുടെ ഫീഡ്ബാക്ക്സ് എന്താണെന്ന് ഞങ്ങളോട് പറയുക. അങ്ങനെയാണ് ഞങ്ങൾ പ്രോസസ്സ് സ്റ്റാർട്ട് ചെയ്യുന്നത്.
വൺസ് ദേ ആർ ഡൺ വിത്ത് യൂണിവേഴ്സിറ്റി ഓപ്ഷൻ അല്ലെങ്കിൽ കൺട്രി ഓപ്ഷൻ ദെൻ വി ഹാവ് ആൻ ആപ്ലിക്കേഷൻ ടീം. ദേ ടേക്ക് കെയർ ഓഫ് ദി ആപ്ലിക്കേഷൻ പ്രോസസ്സ്. അതിനുശേഷം പിന്നെ ഞങ്ങൾക്ക് ഒരു ഡെഡിക്കേറ്റഡ് വിസ ടീം ഉണ്ട്. അവരാണ് ആ വിസ പ്രോസസ്സ് ചെയ്യുന്നത്. പിന്നെ ലാസ്റ്റ് സ്റ്റേജിൽ ഇവർക്ക് ഒരു പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷനും അവിടെ പോയി അവിടുത്തെ ലിവിങ് കണ്ടീഷൻസുമായിട്ട് അഡ്ജസ്റ്റ് ചെയ്യാനുള്ള എല്ലാ തരത്തിലുള്ള ഗൈഡൻസും കൊടുക്കുന്ന ഒരു പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ ഉണ്ട്. ഇങ്ങനെയാണ് ഞങ്ങൾ ഒരു കംപ്ലീറ്റ് സർവീസ് മുമ്പോട്ട് പോകുന്നത്. സാധാരണ ഓവർസീസ് എജുക്കേഷൻ കൺസൾട്ടന്റുമാരെ പോലെ ഇവർക്ക് ഫ്രാഞ്ചൈസികളോ ഏജന്റുമാരോ ഒന്നുമില്ല. കൊച്ചിയിലെ ഹെഡ് ഓഫീസ് തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വം കൂടും. അപ്പോ വിദേശത്ത് പോയി പഠിക്കാൻ എല്ലാവരും റെഡിയല്ലേ? പാർട്ണർ ആയിട്ട് ഒപ്പം ഗ്ലോബൽ ഉണ്ട്. നിങ്ങളുടെ ഭാവി അതുതന്നെയാണ് ഞങ്ങളുടെയും ഭാവി. അതാണ് അവരുടെ മുദ്രാവാക്യവും നിലപാടും.