AI Image

AI Image

വരുമാനത്തിനൊപ്പം ആരോഗ്യദായകമായ ഒരു ഭക്ഷണം എന്ന നിലയില്‍ സമീപിക്കാവുന്ന ഒന്നാണ് കൂൺ കൃഷി. വലിയ ശാരീരിക അധ്വാനമില്ലാതെയും കുറഞ്ഞ ചെലവിലും ആരംഭിക്കാവുന്ന സിംപിള്‍ ബട്ട് പവര്‍ഫുള്‍ ബിസിനസ്. ഹോബിയായോ സംരംഭമായോ വളർത്തിയെടുക്കാം. 

ജീവിതച്ചെലവുകള്‍ ഇങ്ങനെ വര്‍ധിക്കുന്നതിനാല്‍ ഒരു എക്സ്ട്രാ വരുമാനമില്ലാത്ത മുന്നോട്ടു പോകാൻ പാടാണ് എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദ്യാർത്ഥികൾക്ക് പോക്കറ്റ് മണിയാണ് ലക്ഷ്യമെങ്കിൽ മുതിർന്നവർക്ക് അത് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വഴിയാണ്.

പോഷകമൂല്യങ്ങൾ ഏറെയുള്ള കൂൺ ഭക്ഷണാവശ്യങ്ങൾക്കായി വീട്ടിലെ ഒഴിഞ്ഞ ഒരു കോണിൽപോലും ആരംഭിക്കാവുന്ന കൃഷിയാണ്. ഒരു കുഞ്ഞു ബിസിനസ് സംരംഭമാക്കണമെങ്കിൽ പരിമിതമായ സ്ഥലത്ത് കുറച്ചു വൈക്കോലോ, മരപ്പൊടിയോ, ഉപയോഗിച്ച് പ്രത്യേകമായി തയ്യാറാക്കുന്ന ചെറിയ മഷ്റൂം ബാഗുകളിൽ വിത്ത് നിറച്ച് ജലസേചനം നടത്തി എളുപ്പത്തിൽ കൂൺകൃഷി ചെയ്യാം.

കൂൺ കൃഷി പഠിക്കാൻ താല്പര്യമുള്ളവർക്കായി മനോരമ ഹൊറൈസൺ ലീനാസ് മുഷ്‌റൂംസുമായി ചേർന്ന് ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. ആദ്യത്തെ കൂൺ കൃഷി പരീക്ഷണം നടത്താൻ മഷ്‌റൂം ബാഗും ലഭിക്കും. ആരോഗ്യവും വരുമാനവും ഒരുപോലെ പ്രദാനം  ചെയ്യുന്ന കൂൺ കൃഷി പരിശീലന പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യുക. https://forms.gle/ViCvrR6GTcCPXAVJ6.

ENGLISH SUMMARY:

Discover the potential of mushroom cultivation as a profitable home-based business with Manorama Horizon’s new online course in association with Leena's Mushrooms. Learn simple techniques using mushroom bags, straw, and sawdust to grow nutritious mushrooms in limited spaces. This hobby-turned-business model is ideal for students seeking extra income and adults looking for a sustainable livelihood. Participants will receive a starter mushroom bag to begin their first trial at home. As of March 3, 2026, the demand for organic mushrooms is at an all-time high, making this the perfect time to start