കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമൃദ്ധി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ MD 870197 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.  രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് ML 953548 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. 5 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MA 934309 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അഞ്ചാം സമ്മാനത്തിന് രണ്ടായിരം രൂപയും ആറാം സമ്മാനത്തിന് ആയിരം രൂപയുമാണ് ലഭിക്കുക.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Kerala State Lottery Samrudhi Draw Winners List:

Samrudhi lottery result features the first prize of one crore rupees won by ticket number MD 870197 in the latest draw held in Thiruvananthapuram. Winners must verify their numbers with the Kerala Gazette and submit their tickets within 90 days