കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ SE 578935 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയം ജില്ലയിലാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ആലപ്പുഴ ജില്ലയില്‍ വിറ്റ SL 132274 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം SK 347971 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. കോട്ടയം ജില്ലയിലാണ് ഈ ടിക്കറ്റ് വിറ്റത്.
വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം.
ENGLISH SUMMARY:
Kerala lottery today result for the Sthree Sakthi weekly draw has been officially announced with the first prize of one crore rupees awarded to ticket number SE 578935. Winners must verify their ticket numbers with the Kerala Gazette and surrender them to the lottery department within ninety days.