കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമൃദ്ധി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ MA 847261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് ME 352847 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. 5 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം MK 247531 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും .നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും.