karunya-plus-2910

കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 1 കോടി രൂപ  PA 402332 എന്ന നമ്പറിനാണ്. പാലക്കാട്ടാണ്  ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കോട്ടയത്ത് വിറ്റ PK 145530 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മുഹമ്മയില്‍ വിറ്റ PJ 785296 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും. 

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Kerala Lottery Karunya Plus Draw: Check Full Prize List:

Karunya Plus Lottery Result for the recent draw has been officially announced, featuring a first prize of 1 crore rupees for ticket number PA 402332. Winners must verify their ticket numbers with the Kerala Government Gazette and surrender them to the lottery department within 90 days