dhanalakshmi-lottery

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ധനലക്ഷ്മി പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ പത്തനംതിട്ട ജില്ലയില്‍ വിറ്റ  DE 827984 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷത്തിന് അര്‍ഹമായത് DL 148445 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. പത്തനംതിട്ട ജില്ലയിലാണ് ഈ ടിക്കറ്റ് വിറ്റത്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ DM 731832 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂര്‍ ജില്ലയിലാണ് ഈ ടിക്കറ്റ് വിറ്റത്. 

 വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിന്‍റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:

ENGLISH SUMMARY:

Kerala lottery result for the Dhanalekshmi weekly draw has been officially announced with the first prize of one crore rupees won by ticket number DE 827984. Winners are required to verify their ticket numbers with the Kerala Government Gazette and submit them within 90 days of the draw.