karunya-2410

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ  KX 899863 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷത്തിന് അര്‍ഹമായത് KN 508592 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KT 982060 എന്ന നമ്പറിലുള്ള ടിക്കറ്റിന് ലഭിക്കും. 

നാലാം സമ്മാനാര്‍ഹമായ നമ്പറുകള്‍ക്ക് അയ്യായിരം രൂപ വീതം ലഭിക്കും. അ‌ഞ്ചാം സമ്മാനം നേടിയ നമ്പറുകള്‍ക്ക് 2000 രൂപ വീതവും ആറാം സമ്മാനമായി ആയിരം രൂപയും ലഭിക്കും. ആകെ 23.28 കോടി രൂപയാണ് കാരുണ്യ ലോട്ടറിയില്‍ സമ്മാനമായി നല്‍കുന്നത്.

വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്‍ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. 

Karunya Lottery Result Today: Kerala State Lottery Winners Announced:

Kerala Lottery Results for the Karunya weekly draw feature a massive first prize of one crore rupees along with multiple other cash prizes. Malayala Manorama Online News provides the complete and updated list of winning numbers for today's lucky draw