കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര പ്രതിവാര ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ BJ 186570 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷത്തിന് അര്‍ഹമായത് BM 141560 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ BJ 210059 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ഫലവുമായി ഒത്തുനോക്കി 90 ദിവസത്തിനകം ഭാഗ്യക്കുറി വകുപ്പില്‍ ഹാജരാക്കണം. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിന്റെ സമ്പൂര്‍ണ ഫലം ചുവടെ ചേര്‍ക്കുന്നു:
Kerala Lottery Result Today: Bhagyatara Weekly Draw Announced:
Kerala Lottery Result Today for the Bhagyatara weekly draw has been officially announced with the winning numbers for the top prizes