തനത് രുചിയും പാചക പ്രതിഭകളെയും കണ്ടെത്താൻ ഈസ്റ്റേണും വനിതയും ചേർന്ന് പാലക്കാട് ലുലു മാളിൽ മത്സരം ഒരുക്കി. വനിത ഷെഫ് ഓഫ് കേരള പാലക്കാട് സോൺ ഫൈനൽ മത്സരത്തിന് ആവേശകരമായ പ്രതികരണം ലഭിച്ചു. മലപ്പുറത്ത് നിന്നുള്ള മൈമുന മജീദ്, പി.സൂരജ്, തൃശ്ശൂർ നിന്നുള്ള ഷംല ഉമ്മർ എന്നിവർ വിജയികളായി. അടുത്തമാസം 4ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ ഇവർ മാറ്റുരയ്ക്കും. വിജയികൾക്ക് മന്ത്രി കെ.എ. തുളസി സമ്മാനങ്ങൾ നൽകി.
ENGLISH SUMMARY:
The 'Vazhakkad Chef of Kerala' cooking competition, organized by Eastern and Vanitha, saw enthusiastic participation in Palakkad's Lulu Mall. This event aimed to discover unique flavors and culinary talents, with winners set to compete in the grand finale in Kochi.