ഓണക്കാലത്ത് സദ്യവിളമ്പാന്‍ വാഴയിലയില്ലാതെ പറ്റില്ലല്ലോ. കഴിഞ്ഞ പതിനാറു വർഷമായി തമിഴ്നാട്ടിലെയും കർണാടകയിലെയും വാഴത്തോട്ടങ്ങളിൽ നിന്ന് മധ്യ കേരളത്തിലേക്ക് വാഴയില എത്തിക്കുന്നയാളാണ് കോട്ടയം ഇടമറുക് സ്വദേശിയായ പ്രമോദ് ഫിലിപ്പ്. അഞ്ചു ലക്ഷത്തോളം വാഴയിലയാണ് പ്രമോദ് ഈ ഓണക്കാലത്ത് വിൽപ്പനയ്ക്കായി ക്രമീകരിച്ചത്.
Essential Banana Leaves for Onam Sadhya:
Banana leaves are essential for serving the Onam Sadhya, and this year, a significant supply has been arranged. Pramod Philip, a supplier from Kottayam, has organized approximately five lakh banana leaves from Tamil Nadu and Karnataka for the festival