ഫോര്‍ട്ടുകൊച്ചിയില്‍ പോപ്പ് ചക്രവര്‍ത്തി സാക്ഷാല്‍ മൈക്കില്‍ ജാക്സണ് ഒരു ചായക്കടയുണ്ട്. കൊച്ചിയുടെ തനത് സ്റ്റൈല്‍ നോണ്‍വെജ് വിഭവങ്ങള്‍ വിളമ്പുന്ന വിന്‍റേജ് ലുക്കുള്ള ഈ കട ഏറെ പ്രത്യേകതകളുള്ളതാണ്. ഞായറാഴ്ച്ചകളിലെ ബീഫ് സ്റ്റൂവും അപ്പവുമാണ് ഇവിടുത്തെ ഹൈലൈറ്റ്. 

ENGLISH SUMMARY:

Michael Jackson tea stall Fort Kochi is a unique vintage-style eatery in Kerala serving authentic Kochi non-veg dishes. Its Sunday special of beef stew and appam is a major highlight for visitors.