family-tour

TOPICS COVERED

ലോകം ചുറ്റാനുള്ള ആഗ്രഹം ഉള്ളിൽ ഒളിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. പലപ്പോഴും അതിന് സാധിക്കാറുമില്ല. എന്നാൽ, ഒരു കാറിൽ 56 ലോകരാജ്യങ്ങൾ കറങ്ങിയ ഒരു കുടുംബത്തിന്‍റെ കഥ കേട്ടാലോ. കാസർകോട് പടന്ന സ്വദേശിയായ മുസൈഫ് ഷാൻ മുഹമ്മദിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങളിലേക്ക്.

 
ENGLISH SUMMARY:

A family traveled 56 countries by car