തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടില്‍ കോര്‍പറേഷനെ കുറ്റപ്പെടുത്താതെ മന്ത്രി സി.പി.ജോണ്‍ . അപ്രതീക്ഷിത തീവ്രമഴയാണ് പെയ്തത് .  ഇത്രയും മഴ പെയ്താല്‍ വെള്ളക്കെട്ടുണ്ടായേക്കാം. വൃശ്ചികത്തില്‍ മഴ പെയ്യുമെന്ന് കരുതുന്നില്ല . തുലാമഴയത്ത് വെള്ളക്കെട്ടുണ്ടായില്ലല്ലോയെന്നും മന്ത്രി 

ENGLISH SUMMARY:

Thiruvananthapuram waterlogging caused by unexpected heavy rain was addressed by Minister CP John, who defended the corporation. He noted that such heavy downpours during the Vrischikam month are rare and unexpected.